ആ​സ​മി​ൽ ഉ​ൾ​ഫ ഭീ​ക​ര​ൻ പി​ടി​യി​ൽ; പിടികൂടിയത് പൊലീസും സൈ​ന്യ​വും ചേർന്ന് 

ആ​സ​മി​ൽ ഉ​ൾ​ഫ ഭീ​ക​ര​ൻ പി​ടി​യി​ൽ; പിടികൂടിയത് പൊലീസും സൈ​ന്യ​വും ചേർന്ന് 

തി​ൻ​സു​കി​യ​യ്ക്കു സ​മീ​പം ജ​ഗു​നി​ൽ​നി​ന്നു​മാ​ണ് ഭീ​ക​ര​നെ പി​ടി​കൂ​ടി​യ​ത്
Published on


ദി​സ്‌​പു​ർ: ആ​സ​മി​ലെ തി​ൻ​സു​കി​യ​യി​ൽ നിന്നും ഉ​ൾ​ഫ ഭീ​ക​ര​നെ പി​ടി​കൂടി. സൈ​ന്യ​വും പൊ​ലീ​സും ചേർന്ന് ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഭീ​ക​ര​ൻ പി​ടി​യി​ലാ​യ​ത്. തി​ൻ​സു​കി​യ​യ്ക്കു സ​മീ​പം ജ​ഗു​നി​ൽ​നി​ന്നു​മാ​ണ് ഭീ​ക​ര​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ പൊ​ലീ​സി​ന് കൈ​മാ​റി​യ​താ​യി സൈ​ന്യം അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com