ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കും

ഇലക്ട്രോണിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ഫീസ് അടയ്‌ക്കേണ്ടതില്ല
ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കും
Updated on
1 min read

ന്യൂഡല്‍ഹി: ഇലക്ട്രിക്ക്  വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്യും. ഇതിനായി ഗതാഗത വകുപ്പ് ആസാധാരണ കരട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

1989ലെ മോട്ടോര്‍ വാഹനചട്ടത്തിലെ 81ാം നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. നിയമം നടപ്പാക്കിയാല്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ഫീസ് അടയ്‌ക്കേണ്ടതില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com