ഒട്ടിച്ചേര്‍ന്ന തലയുമായി അവരെത്തി; പ്രത്യേകം പ്രത്യേകം വോട്ട് ചെയ്യാന്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച സയാമീസ് ഇരട്ടകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍
ഒട്ടിച്ചേര്‍ന്ന തലയുമായി അവരെത്തി; പ്രത്യേകം പ്രത്യേകം വോട്ട് ചെയ്യാന്‍ 
Updated on
1 min read

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച സയാമീസ് ഇരട്ടകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ആദ്യമായാണ് ഇവര്‍ പ്രത്യേകം വോട്ട് ചെയ്യുന്നത്. ഇത്തവണ രണ്ടാള്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു. 

ബിഹാറിലെ പട്‌നയിലാണ് ഇരട്ട സഹോദരിമാരായ സബയും ഫറയും വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തലകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്ന ഇവരുടെ വോട്ടിങ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com