

ന്യൂഡല്‍ഹി: കരസേന മുന്‍ ഉപമേധാവിയും മലയാളിയുമായ ശരത് ചന്ദ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ബിജെപി പ്രവേശനം. കൊട്ടാരക്കര സ്വദേശിയാണ് ശരത് ചന്ദ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് ശരത് ചന്ദജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പരമവിശിഷ്ട സേവാ മെഡല്‍ നേടിയുട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates