ബിഫ് നിരോധനത്തിനെതിരെ കമല്‍ഹാസന്റെ അഭിപ്രായം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവം, വീഡിയോ കാണാം

ബിഫ് നിരോധനത്തിനെതിരെ കമല്‍ഹാസന്റെ അഭിപ്രായം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവം, വീഡിയോ കാണാം

ബീഫ് നിരോധനത്തിനെതിരെ സിനിമാ നടന്‍ കമല്‍ഹാസന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു-  സര്‍ക്കാര്‍ എന്ത് കഴിക്കണമെന്ന് പറയാതെ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കാനാണ് തയ്യാറാകേണ്ടത്
Published on

ചെന്നൈ: ബീഫ് നിരോധനത്തിനെതിരെ സിനിമാ നടന്‍ കമല്‍ഹാസന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. സര്‍ക്കാര്‍ എന്ത് കഴിക്കണമെന്ന് പറയാതെ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കാനാണ് തയ്യാറാകേണ്ടത്. നിങ്ങള്‍ക്ക് മാട്ടിറച്ചി വേണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കാതിരിക്കുകയാണ് വേണ്ടതെന്നും കമല്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com