കശ്മിരീല്‍ പാക് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ മലയാളി സൈനികന്  വീരമൃത്യു

കശ്മിരീല്‍ പാക് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു
കശ്മിരീല്‍ പാക് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ മലയാളി സൈനികന്  വീരമൃത്യു
Updated on
1 min read

കശ്മീര്‍: കശ്മിരീല്‍ പാക് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ഘട്ടി സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ  വെടിവയ്പിലാണ് സൈന്യത്തിൽ ലാൻസ് നായിക്കായിരുന്ന ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത്.

ഒപ്പമുണ്ടായിരുന്ന സൈനികൻ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇയാൾ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com