കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും
Updated on: 
1 min read

തിരുവനന്തപുരം: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുസ്ലീ ലീഗിന് ക്ഷണം. പികെ കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ലീഗ് നേതാക്കള്‍ അിയിച്ചു. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ 

കുമാരസ്വാമിയുടേയും രാഹുല്‍ ഗാന്ധിയുടെയും ക്ഷണം സ്വീകരിച്ചാണ് കുഞ്ഞാലിക്കുട്ടി  ചടങ്ങില്‍ പങ്കെടുക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും  സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER