കോയമ്പത്തൂരില്‍ ബസ് സ്റ്റാന്റ് കെട്ടിടം തകര്‍ന്നുവീണു; ഒമ്പതു മരണം 

കോയമ്പത്തൂരില്‍ ബസ് സ്റ്റാന്റ് കെട്ടിടം തകര്‍ന്നുവീണു; ഒമ്പതു മരണം 

50 അടി നീളത്തില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു.
Published on

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ സോമനൂര്‍ ബസ് സ്റ്റാന്റ് കെട്ടിടം തകര്‍ന്നുവീണ് ഒമ്പതു പേര്‍ മരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇരുപതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. 50 അടി നീളത്തില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com