കോവിഡ് ചികിത്സയിലായിരുന്ന പ്രശസ്ത കവി രഹാത് ഇന്‍ഡോരി അന്തരിച്ചു

കോവിഡ് ചികിത്സയിലായിരുന്ന പ്രശസ്ത കവി രഹാത് ഇന്‍ഡോരി അന്തരിച്ചു

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Published on


ഭോപ്പാല്‍: പ്രശസ്ത ഉറുദു കവി രഹാത് ഇന്‍ഡോരി അന്തരിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 70 വയസായിരുന്നു

ഭോപ്പാലിലെ അരവിന്ദോ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരികരിച്ച കാര്യം ഇദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ഇദ്ദേഹം നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com