ചെങ്കുത്തായ പാറകള്‍, വെള്ളച്ചാട്ടം, സാഹസികം ഈ രക്ഷപ്പെടുത്തല്‍; അപകടം പറ്റിയ സ്ത്രീയുമായി സൈനികര്‍ നടന്നത് നാല്‍പ്പത് കിലോമീറ്റര്‍ (വീഡിയോ)

അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഐടിബിപി ജവാന്മാര്‍ നടന്നത് 40 കിലോമീറ്റര്‍
ചെങ്കുത്തായ പാറകള്‍, വെള്ളച്ചാട്ടം, സാഹസികം ഈ രക്ഷപ്പെടുത്തല്‍; അപകടം പറ്റിയ സ്ത്രീയുമായി സൈനികര്‍ നടന്നത് നാല്‍പ്പത് കിലോമീറ്റര്‍ (വീഡിയോ)
Updated on
1 min read

പകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഐടിബിപി ജവാന്മാര്‍ നടന്നത് 40 കിലോമീറ്റര്‍. ഉത്തരാഖണ്ഡിലെ മലയോര മേഖലയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും കാരണം ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്നാണ് സൈനികര്‍ 15 മണിക്കൂര്‍ താണ്ടി സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. 

കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും മണ്ണിടിഞ്ഞ് തകര്‍ന്ന വഴികളും കടന്നായിരുന്നു യാത്ര. സൈനികരുടെ ഈ സാഹസിക യാത്രയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ഗ്രാമത്തിലേക്കുള്ള  ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com