ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമ്യതു; മൂന്നുപേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണം. ഭീകരരുടെ വെടിവെയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമ്യതു; മൂന്നുപേര്‍ക്ക് പരിക്ക്
Updated on: 
1 min read

പാംപോര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണം. ഭീകരരുടെ വെടിവെയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാംപോര്‍ ബൈപ്പാസില്‍ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER