ജമ്മു കശ്മീരില്‍ സിആര്‍പിഎഫ്-പൊലീസ് സംഘത്തിന് നേർക്ക് ഭീകരാക്രമണം, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു 

മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്
ജമ്മു കശ്മീരില്‍ സിആര്‍പിഎഫ്-പൊലീസ് സംഘത്തിന് നേർക്ക് ഭീകരാക്രമണം, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു 
Updated on: 
1 min read

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ്-പൊലീസ് സംഘത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വെച്ചാണ് ആക്രമണമുണ്ടായത്. 

ഭീകരവാദികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ പാരാമിലിട്ടറി സംഘത്തിന് നേരെ ഇത് മൂന്നാമത്തെ ആക്രമണമാണ്. ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER