തോക്കുചൂണ്ടി പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം തട്ടി (വീഡിയോ) 

തോക്കുചൂണ്ടി പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്തു
തോക്കുചൂണ്ടി പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം തട്ടി (വീഡിയോ) 
Updated on
1 min read

ലക്‌നൗ:  തോക്കുചൂണ്ടി പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്തു. ബൈക്കിലെത്തിയ മൂന്നംഗ സംഘം തോക്കുചൂണ്ടി പണം കവരുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘത്തിലെ ഒരാള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ തോക്കുചൂണ്ടി. പണം നല്‍കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഭയന്ന ജീവനക്കാരന്‍ 2500 രൂപ നല്‍കുന്നതാണ് ദൃശ്യങ്ങളിലുളളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com