ദന്തേവാഡയിൽ രണ്ട് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആയുധങ്ങൾ പിടിച്ചെടുത്തു

ചത്തീസ്​ഗഢിലെ ദന്തേവാഡയിൽ സംയുക്ത സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ദന്തേവാഡയിൽ രണ്ട് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആയുധങ്ങൾ പിടിച്ചെടുത്തു
Updated on: 
1 min read

റായ്പുർ: ചത്തീസ്​ഗഢിലെ ദന്തേവാഡയിൽ സംയുക്ത സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തെവാഡെയിലെ ​ഗോന്തെരാസ് വനത്തിൽ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. 

ഇവരിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. പുലർച്ചെ അഞ്ച് മണി മുതലാണ് ഏറ്റുമുട്ടലുണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER