നയന്‍ ഡോട്‌സ് പുരസ്‌കാരം ആനി സെയദിക്ക്; സമ്മാനം ഒരുലക്ഷം യുഎസ് ഡോളർ 

ആനിയുടെ 'ബ്രഡ്, സിമെന്റ്, കാക്ടസ്' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം
നയന്‍ ഡോട്‌സ് പുരസ്‌കാരം ആനി സെയദിക്ക്; സമ്മാനം ഒരുലക്ഷം യുഎസ് ഡോളർ 
Updated on
1 min read

ലണ്ടണ്‍: 2019ലെ നയന്‍ ഡോട്‌സ് പുരസ്‌കാരം മുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ആനി സെയദിക്ക്. ആനിയുടെ 'ബ്രഡ്, സിമെന്റ്, കാക്ടസ്' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. മുംബൈ സ്വദേശിനിയാണ് ആനി.

സമകാലീന വിഷയങ്ങൾ ആസ്പദമാക്കിയുള്ള രചനകള്‍ക്ക് സമ്മാനിക്കുന്ന പുരസ്‌കാരമാണ് നയന്‍ ഡോട്‌സ്. ഒരുലക്ഷം യുഎസ് ഡോളറാണ് പുരസ്‌കാര തുക (ഏകദേശം 70 ലക്ഷം രൂപ).

ഗുലാബ്, 'അണ്‍ ബൗണ്ട്: 2000 ഇയേഴ്‌സ് ഓഫ് ഇന്ത്യന്‍ വുമെന്‍സ് റൈറ്റിങ്', 'ലവ് സ്റ്റോറീസ് 1 ടു 14', 'ദ ബാഡ് ബോയ്സ് ഗൈഡ് ടു ദ ഗുഡ് ഇന്ത്യന്‍ ഗേള്‍', 'നോണ്‍ ടര്‍ഫ്: ബാന്റെറിങ് വിത്ത് ബാന്‍ഡിറ്റ്സ് ആന്‍ഡ് അദര്‍ ട്രൂ ടെയ്ല്‍സ്' എന്ന‌ിവയാണ് ആനിയുടെ പ്രധാന പുസ്തകങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com