

കസൗലി: നെഹ്‌റു കുടുംബത്തിലെ മുത്തശ്ശി ശോഭ നെഹ്‌റു(108) മരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കസൗലിയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരന്‍ ബികെ നെഹ്‌റുവിന്റെ ഭാര്യയാണ് ശോഭ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മായിയും.
ഹംഗറിയയിലെ ബുഡാപെസ്റ്റില്‍ ജനിച്ച ശോഭയെ 1935ലാണ് ബി.കെ. നെഹ്‌റു വിവാഹം കഴിക്കുന്നത്. സ്വാതന്ത്ര സമര സേനാനിയും ട്രിബ്യൂണ്‍ ട്രസ്റ്റ് ഓഫ് പബ്ലിക്കേഷന്‍ മുന്‍ ട്രസ്റ്റിയുമായ ബി.കെ. നെഹ്‌റു 2001 ഓക്ടോബര്‍ 31നാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates