ഭക്തര്‍ക്ക് തലയില്‍ കാല്‍വെച്ച് അനുഗ്രഹം; പിന്നാലെ ഒരു ചവിട്ട്; പൂജാരിയുടെ വൈറല്‍ വീഡിയോ

ദുര്‍ഗാപൂജയോടനുബന്ധിച്ച് ഒഡീഷയിലെ ബാന്‍പൂരിനടുത്ത ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ ഭക്തരെ പൂജാരി അനുഗ്രഹിക്കുന്നത്
ഭക്തര്‍ക്ക് തലയില്‍ കാല്‍വെച്ച് അനുഗ്രഹം; പിന്നാലെ ഒരു ചവിട്ട്; പൂജാരിയുടെ വൈറല്‍ വീഡിയോ
Updated on
1 min read

ഭുവനേശ്വര്‍: ഭക്തര്‍ക്ക് പലതരത്തിലാണ് പൂജാരികള്‍ അനുഗ്രഹം നല്‍കാറുള്ളത്. അതിനായി അവര്‍ക്ക് അവരുടെതായ കാരണങ്ങളും ഉണ്ടാകും. ഒഡീഷയിലെ ഒരു പൂജാരി ഭക്തരെ അനുഗ്രഹിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഭക്തരുടെ തലയില്‍ ചവിട്ടിയാണ് പൂജാരി ഭക്തരെ അനുഗ്രഹിക്കുന്നത്.

ദുര്‍ഗാപൂജയോടനുബന്ധിച്ച് ഒഡീഷയിലെ ബാന്‍പൂരിനടുത്ത ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ ഭക്തരെ പൂജാരി അനുഗ്രഹിക്കുന്നത്. രാമചന്ദ്ര സാമന്തറായ് ആണ് ഭക്തരെ ഇങ്ങനെ അനുഗ്രഹിക്കുന്നത്. ശാസ്ത്രവിധി പ്രകാരമാണ് ഇത്തരത്തില്‍  അനുഗ്രഹിച്ചതെന്നാണ് പൂജാരി പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com