മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 21 വയസുകാരനായ ബന്ദാരു വൈഷ്ണവാണ് മരിച്ചത്
മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന്‍ അന്തരിച്ചു
Updated on
1 min read

ഹൈദരബാദ്: മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 21 വയസുകാരനായ ബന്ദാരു വൈഷ്ണവാണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് സെക്കന്തരാബാദിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്ണവ്.സെക്കന്തരാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാണ് ബന്ദാരുദത്താ നിരവധി തവണ പാര്‍ലമെന്റില്‍ എത്തിയത്. അഡല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com