യഥാര്‍ത്ഥനായകന്‍ അഭിനന്ദന്‍; നിന്റെ ധീരതയ്ക്ക് മുന്നില്‍ തല കുനിക്കുന്നു: വിരാട് കോഹ്‌ലി

നിന്റെ ധീരതയ്ക്ക് മുന്നില്‍ തലകുനിച്ച് പ്രണാമമര്‍പ്പിക്കുന്നു - ജയ്ഹിന്ദ്
യഥാര്‍ത്ഥനായകന്‍ അഭിനന്ദന്‍; നിന്റെ ധീരതയ്ക്ക് മുന്നില്‍ തല കുനിക്കുന്നു: വിരാട് കോഹ്‌ലി
Updated on
1 min read

ന്യൂഡല്‍ഹി: അഭിനന്ദനാണ് യഥാര്‍ത്ഥ നായകനെന്ന് ഇന്ത്യന്‍  ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. നിന്റെ ധീരതയ്ക്ക് മുന്നില്‍ തലകുനിച്ച് പ്രണാമമര്‍പ്പിക്കുന്നു. ജയ്ഹിന്ദ് ഇന്ത്യന്‍ നായകന്‍ ട്വിറ്ററില്‍ കുറിച്ചു. 

മണിക്കൂറുകള്‍ വൈകിയ നടപടി ക്രമങ്ങള്‍ക്ക് ശേഷം വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. വൈകുന്നേരം അഞ്ച് മണിയോടെ അഭിനന്ദനെ വാഗഅട്ടാരി അതിര്‍ത്തിയില്‍ എത്തിച്ചെങ്കിലും സൈനികനെ കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ നീണ്ടു പോകുകയായിരുന്നു. രണ്ട് തവണ പാകിസ്ഥാന്‍ സമയം മാറ്റി. രാതി 9.22ഓട്കൂടിയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com