'രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ'; ജാമിയ മിലിയയില്‍ പൗരത്വനിയമത്തെ അനുകൂലിച്ച് റാലി (വീഡിയോ)

ഈ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണമെന്ന മുദ്രാവാക്യം വിളികളുമായായിരുന്നു റാലി
'രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ'; ജാമിയ മിലിയയില്‍ പൗരത്വനിയമത്തെ അനുകൂലിച്ച് റാലി (വീഡിയോ)
Updated on
1 min read

ന്യൂഡല്‍ഹി: ജാമിയ മിലിയയില്‍ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് റാലി. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് മുദ്രാവാക്യം വിളിച്ചാണ് പൗരത്വനിയമത്തെ അനുകൂലിക്കുന്നവരുടെ റാലി. റാലിയില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.

ഈ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണമെന്ന മുദ്രാവാക്യം വിളികളുമായായിരുന്നു റാലി. യൂണിവേഴ്‌സിറ്റിക്ക് സമീപത്തുവെച്ച് റാലി പൊലീസ് തടഞ്ഞു. ഇവരെ പൊലീസ് അറസ്്റ്റുചെയ്തു.

പൗരത്വനിയമത്തിനെതിരെ ശക്തമായ സമരം നടക്കുന്ന വേദികളിലൊന്നാണ് ഡല്‍ഹിയിലെ ജാമിയ മിലിയ. രണ്ടുതവണ ജാമിയ മിലിയയിലെ സമരക്കാര്‍ക്ക് നേരെ വെടിവയ്പ് നടന്നിരുന്നു. ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Telegram, Pavel Durov
ritabrata, culcutta hc
uddhav thackeray. eknath shinde
NTA Director Abishek Singh
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com