വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളുമായി മൂന്ന് ഭീകരര്‍ പിടിയില്‍; ആറ് എകെ 47 തോക്കുകളും പിടിച്ചെടുത്തു

ജമ്മു കശ്മീര്‍- പഞ്ചാബ് അതിര്‍ത്തി ജില്ലയായ കത്‌വയിലെ ലഖന്‍പുരില്‍ വച്ചാണ് ഇവരെ ജമ്മു പൊലീസ് പിടികൂടിയത്
വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളുമായി മൂന്ന് ഭീകരര്‍ പിടിയില്‍; ആറ് എകെ 47 തോക്കുകളും പിടിച്ചെടുത്തു
Updated on
1 min read

ലഖന്‍പുര്‍: വന്‍ ആയുധ ശേഖരവുമായി മൂന്ന് ഭീകരര്‍ പിടിയില്‍. ജമ്മു കശ്മീര്‍- പഞ്ചാബ് അതിര്‍ത്തി ജില്ലയായ കത്‌വയിലെ ലഖന്‍പുരില്‍ വച്ചാണ് ഇവരെ ജമ്മു പൊലീസ് പിടികൂടിയത്.  

ഇവരില്‍ നിന്ന് ആറ് എകെ 47 തോക്കുകളും ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com