വിഐപി അല്ലേ പ്രധാനി ! ; ഉന്നതന് കടന്നുപോകാന്‍ അംബുലന്‍സിനെ അടക്കം തടഞ്ഞുവെച്ച് പൊലീസ് ( വീഡിയോ)

വിഐപിയ്ക്കും അകമ്പടി വാഹനത്തിനും കടന്നുപോകാനായി ആംബുലന്‍സിനയും യാത്രക്കാരെയും തടഞ്ഞുവെച്ച് പൊലീസ്
വിഐപി അല്ലേ പ്രധാനി ! ; ഉന്നതന് കടന്നുപോകാന്‍ അംബുലന്‍സിനെ അടക്കം തടഞ്ഞുവെച്ച് പൊലീസ് ( വീഡിയോ)
Updated on: 
1 min read

ചെന്നൈ : വിഐപിയ്ക്കും അകമ്പടി വാഹനത്തിനും കടന്നുപോകാനായി ആംബുലന്‍സിനയും യാത്രക്കാരെയും തടഞ്ഞുവെച്ച് പൊലീസ്. ചെന്നൈ ഐലന്‍ഡ് ഗ്രൗണ്ടിലാണ് സംഭവം.

ആംബുലന്‍സും നിരവധി യാത്രക്കാരും അടക്കം വിഐപി വാഹനം കടന്നുപോകുന്നതിനായി വളരെ നേരം കാത്തുനില്‍ക്കേണ്ടി വന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 1855 ആയി ഉയര്‍ന്നു. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രധാന നഗരങ്ങളെല്ലാം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER