വീൽ ഡിസ്ക് പൊട്ടി; കേരള എക്സ്പ്രസ് പാളം തെറ്റി; ഒഴിവായത് വലിയ അപകടം

വീൽ ഡിസ്ക് പൊട്ടി; കേരള എക്സ്പ്രസ് പാളം തെറ്റി; ഒഴിവായത് വലിയ അപകടം

ന്യൂഡൽ​ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
Published on

ഹൈദരാബാദ്: ന്യൂഡൽ​ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വെച്ചാണ് അപകടമുണ്ടായത്. വീൽ ഡിസ്ക് പൊട്ടിയതാണ് അപകട കാരണം. അപകടത്തില്‍ ആളപായമില്ല.

പാൻട്രി കോച്ചാണ് പാളം തെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയിൽവേ അധികൃതര്‍ അറിയിച്ചു. ചിറ്റൂരിലെ യെർപ്പാഡു സ്റ്റേഷനിലേക്ക് ട്രെയിൻ പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com