സൂറത്തിലും രാജ്‌കോട്ടിലും അഹമ്മദാബാദിലും കൃത്രിമം നടന്നു: ഹാര്‍ദിക് പട്ടേല്‍

സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വോട്ടിംഗ് മെഷീനുകളില്‍ ബിജെപി ക്രമക്കേട് നടത്തിയെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ ആരോപണം
സൂറത്തിലും രാജ്‌കോട്ടിലും അഹമ്മദാബാദിലും കൃത്രിമം നടന്നു: ഹാര്‍ദിക് പട്ടേല്‍
Updated on
1 min read

അഹമ്മദാബാദ്:  ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി പട്ടീദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍. സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വോട്ടിംഗ് മെഷീനുകളിലാണ് ക്രമക്കേടുകള്‍ നടത്തിയതെന്നും പട്ടേല്‍ ആരോപിച്ചു.

ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്റെ ആരോപണം. വോട്ടെണ്ണുന്നതിനു മുന്‍പായി ഇവിഎം മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്‌ക്കെടുത്തെന്നായിരുന്നു ആരരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com