ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 15 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു.
Bhagyathara BT 15 lottery result
Bhagyathara BT 15 lottery resultപ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വിറ്റ BM 631988 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. കോട്ടയത്ത് വിറ്റ BJ 163870 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ കൊല്ലത്ത് വിറ്റ BM 391708 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Bhagyathara BT 15 lottery result
'ആളുകളെ വിലയ്ക്കെടുക്കുന്നു, ഒന്നിനു പിറകെ ഒന്നായി കഥ മെനയുന്നു; ആരോഗ്യ മേഖലയ്ക്കെതിരെ കോര്‍പ്പറേറ്റുകള്‍'

Consolation Prize ₹5,000/-

BA 631988

BB 631988

BC 631988

BD 631988

BE 631988

BF 631988

BG 631988

BH 631988

BJ 631988

BK 631988

BL 631988

4th Prize: ₹5,000/-

0301 0428 1473 1702 2386 2883 3221 3445 4203 5089 6685 7177 7950 8125 8440 8526 8603 9208 9489 9687

5th Prize ₹2,000/-

0006 6772 7139 8413 8481 9375

6th Prize ₹1,000/-

0743 1088 1267 1468 1874 2284 2511 2800 3051 3304 3502 3539 3624 4047 4409 5262 5539 6134 6525 7022 7200 7314 7652 8072 8088 8301 8677 8858 9130 9203

7th Prize ₹500/-

0387 0404 0578 0596 0633 0657 0730 0819 1236 1528 1582 1605 1633 1936 2058 2097 2351 2459 2615 2688 2861 3104 3479 3703 3707 3813 4012 4016 4399 4480 4527 4658 4673 4947 4969 5102 5124 5151 5467 5583 6181 6231 6238 6315 6421 6436 6515 6763 6766 6879 6898 7091 7198 7369 7473 7628 7792 7906 7942 7968 7990 8004 8051 8183 8186 8423 8545 8696 8741 8845 8880 9116 9173 9282 9851 9886

Bhagyathara BT 15 lottery result
'വോട്ടെണ്ണല്‍ ദിനം തൃശൂരില്‍ നില്‍ക്കേണ്ടെന്ന് അമിത് ഷാ സുരേഷ് ഗോപിയോടു പറഞ്ഞു, വെളിപ്പെടുത്തിയത് സിനിമാ നിര്‍മാതാവ്'

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Bhagyathara BT 15 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com