

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ BD 540307 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പത്തനംതിട്ടയില്‍ വിറ്റ BD 995570 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ പുനലൂരില്‍ വിറ്റ BL 336803 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BA 540307
BB 540307
BC 540307
BE 540307
BF 540307
BG 540307
BH 540307
BJ 540307
BK 540307
BL 540307
BM 540307
4th Prize: ₹5,000/-
0012 0077 1855 1909 2058 2596 2979 3857 5109 5255 6370 6581 6704 7430 8261 8536 8877 9196 9578
5th Prize ₹2,000/-
3257 6768 6792 8381 9732 9969
6th Prize ₹1,000/-
0372 0394 0444 0861 1371 1591 2068 2136 2416 3507 3620 3813 4201 4440 4877 5313 5505 6270 6377 6388 7601 8016 8303 8646 8988
7th Prize ₹500/-
7956 1736 4800 9973 6228 3617 9597 5070 2191 9674 7198 4879 1167 5365 3077 1111 4230 3845 4014 8349 3851 3868 6054 1384 0578 4553 1013 2633 3662 1186 6308 7290 4056 3286 9153 7751 9625 9191 3361 8767 6808 0599 9567 7785 4098 5498 4878 0055 1541 2509 6794 9759 3217 1214 2717 4335 8024 9472 9866 5761 8179 5229 2608 2632 5853 6748 1727 8765 7443 5851 0707
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates