Bhagyathara BT42 Lottery Results : ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്?, ഭാ​ഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

50 രൂപയാണ് ടിക്കറ്റ് വില.
Bhagyathara BT 42 Lottery Result
Bhagyathara BT 42 Lottery Result പ്രതീകാത്മക ചിത്രം

ഭാഗ്യതാര ലോട്ടറി ഫലം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT42 ലോട്ടറി ഫലം പ്രഖ്യാപിച്ചു. BW 826940 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BS 208535 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

Consolation Prize ₹5,000/-

BN 826940

BO 826940

BP 826940

BR 826940

BS 826940

BT 826940

BU 826940

BV 826940

BX 826940

BY 826940

BZ 826940

3rd Prize ₹5,00,000/- [5 Lakhs]

BU 582873

4th Prize: ₹5,000/-

0564 0839 1309 1411 2301 2664 3138 3337 4246 4249 4353 5656 5729 6101 6641 7012 7561 8397 8717

5th Prize ₹2,000/-

1340 2505 4122 5058 6076 8690

6th Prize ₹1,000/-

0278 0438 0857 1707 1778 1856 1904 2133 2688 2697 2765 3471 4351 5069 5415 6217 6627 6732 7499 7715 7811 8157 8233 8539 9961

7th Prize ₹500/-

0223 0677 0721 0792 0868 0903 1167 1281 1314 1354 1384 1419 1486 1508 1630 1673 1783 1793 1898 2005 2025 2034 2043 2155 2575 2655 2781 3007 3090 3390 3409 3781 3900 3901 3938 3963 4072 4267 4520 4919 5081 5240 5308 5342 5483 5666 5748 5816 5895 5900 5968 6244 6505 6558 6616 6787 6960 6971 7160 7508 7633 7710 7813 7932 8409 8804 8826 8891 8901 9242 9273 9348 9424 9810 9830 9881

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com