ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 43 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു
Bhagyathara BT 43 lottery result
Bhagyathara BT 43 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. മലപ്പുറത്ത് വിറ്റ BG 177692 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പത്തനംതിട്ടയില്‍ വിറ്റ BD 682990 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ആറ്റിങ്ങലില്‍ വിറ്റ BG 741300 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize: ₹5,000/-

0360 1299 2186 3032 4043 4203 4227 4342 5019 5184 5888 6000 6796 6956 8075 8894 9268 9324 9488

5th Prize ₹2,000/-

0381 0647 0864 2202 7060 9295

6th Prize ₹1,000/-

0335 0386 0816 1166 2200 2247 2798 3022 3800 4080 4510 4544 5489 6078 6242 6551 6699 6909 6993 7268 7678 7952 8453 8963 9841

7th Prize ₹500/-

1519 1099 3848 8232 0228 1349 0929 8381 1735 5408 5727 4223 3634 3582 4778 9600 0638 0662 9095 3620 5677 6052 5563 2333 4989 7873 8934 6405 9125 0712 9327 2948 9290 4701 9749 2202 0618 0569 1252 3707 3461 8134 3790 9685 7499 4400 2474 5131 7799 8140 9070 2562 1756 4691

Bhagyathara BT 43 lottery result
മാതൃഭാഷയെ മുറുകെ പിടിച്ചോ, മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Bhagyathara BT 43 lottery result
'കേരളത്തിലെ മാധ്യമങ്ങളില്‍ കൂറ്റന്‍ പരസ്യങ്ങള്‍, തങ്ങളാണ് ഇടതുപക്ഷമെന്ന വീമ്പു പറച്ചില്‍; ഖമ്മത്തെ ബുള്‍ഡോസര്‍ രാജിന് കോണ്‍ഗ്രസ് മറുപടി പറയണം'
Summary

Bhagyathara BT 43 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com