ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 45 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു
 Bhagyathara BT 45 lottery result
Bhagyathara BT 45 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരില്‍ വിറ്റ BH 616697 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടൂരില്‍ വിറ്റ BL 140050 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ പാലക്കാട് വിറ്റ BM 624132 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BA 616697

BB 616697

BC 616697

BD 616697

BE 616697

BF 616697

BG 616697

BJ 616697

BK 616697

BL 616697

BM 616697

4th Prize: ₹5,000/-

0743 1357 2580 2882 2953 3023 4908 4914 5922 5977 6171 6258 6335 7126 7409 7796 7899 8573 8844

5th Prize ₹2,000/-

0632 0716 2499 5486 8797 9481

6th Prize ₹1,000/-

0799 1023 1624 1732 1788 1837 2515 2874 3031 3210 3320 3927 4313 4812 5256 5870 6023 6363 6633 7042 7359 7598 7611 7844 9031

7th Prize ₹500/-

0087 0241 0336 0337 0506 0566 0654 0830 0853 0866 0879 1059 1658 1735 1915 1929 2012 2064 2094 2189 2230 2490 2537 2710 2746 2991 3005 3096 3411 3649 3735 3815 3940 4049 4419 4729 4736 4760 4939 4962 5091 5096 5119 5198 5535 5675 5761 5916 5954 5968 6080 6235 6237 6579 6730 6981 7067 7108 7237 7239 7765 7885 8493 8644 8651 8680 8779 8887 9066 9219 9226 9296 9416 9597 9610 9936

 Bhagyathara BT 45 lottery result
'കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം'; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Bhagyathara BT 45 lottery result
'അവസാനം സര്‍ക്കാരില്‍ നിന്ന് നല്ല തീരുമാനങ്ങളുണ്ടായി, പിണറായി ഭരണം തൃപ്തികരം'; മാര്‍ ജോസഫ് പാംപ്ലാനി
Summary

 Bhagyathara BT 45 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com