

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വിറ്റ BE 603224 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ചേര്‍ത്തലയില്‍ വിറ്റ BL 523669 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. താമരശേരിയില്‍ വിറ്റ BJ 743869 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BA 603224
BB 603224
BC 603224
BD 603224
BF 603224
BG 603224
BH 603224
BJ 603224
BK 603224
BL 603224
BM 603224
4th Prize: ₹5,000/-
0107 0631 1129 1164 1176 2622 3020 3492 3593 4958 6949 6971 7272 7740 7859 7975 8231 9503 9683Lottery Result Notifications
5th Prize ₹2,000/-
0162 1533 4340 5269 6580 7227
6th Prize ₹1,000/-
0114 1476 1718 2225 2272 2487 2755 3585 3685 3777 4771 5459 6030 6303 6393 6632 7381 7691 7844 7936 8271 9470 9829 9913 9943
7th Prize ₹500/-
0091 0123 0149 0281 0298 0670 0702 0910 0992 1036 1391 1508 1699 2256 2506 2509 3551 3723 4029 4258 4290 4296 4463 4622 4643 4727 4740 4857 4946 5049 5202 5281 5448 5526 5573 5620 5816 6009 6021 6108 6131 6242 6312 6403 6461 6643 7029 7034 7067 7189 7329 7385 7597 7625 7648 7703 7846 7858 7921 8051 8120 8146 8320 8353 8458 8482 8802 8921 9195 9301 9571 9592 9713 9756 9888 9910
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates