

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കായംകുളത്ത് വിറ്റ BR 559773 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിമാലിയില്‍ വിറ്റ BW 720335 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ചിറ്റൂരില്‍ വിറ്റ BT 117466 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BN 559773
BO 559773
BP 559773
BS 559773
BT 559773
BU 559773
BV 559773
BW 559773
BX 559773
BY 559773
BZ 559773
4th Prize: ₹5,000/-
1103 1136 2781 3064 3584 3797 3874 4936 5110 5520 5726 6076 6133 6768 6885 7297 7621 8728 9866
5th Prize ₹2,000/-
3365 3577 4335 6997 7187 8647
6th Prize ₹1,000/-
0306 0311 0410 0697 1476 1696 1886 1941 2305 2635 2783 2852 3260 4054 4917 6049 6104 7012 7771 8836 8982 9029 9237 9874 9899
7th Prize ₹500/-
0066 0090 0136 0434 0472 0690 0751 0884 0951 1117 1183 1314 1362 1514 1752 1791 1869 2002 2334 2501 2583 2636 2731 2942 3055 3425 3766 3875 3949 4278 4291 4396 4481 4491 4587 4675 4704 4804 4826 5302 5465 5589 5626 5805 5967 6028 6088 6217 6315 6434 6531 6545 6592 6622 6664 7028 7757 7812 7963 8082 8150 8456 8628 8661 8714 8778 8899 8934 8938 9060 9125 9306 9493 9759 9841 9997
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates