

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. അടിമാലിയില്‍ വിറ്റ BM 870013 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കായംകുളത്ത് വിറ്റ BD 481157 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കോട്ടയത്ത് വിറ്റ BH 206937 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BA 870013
BB 870013
BC 870013
BD 870013
BE 870013
BF 870013
BG 870013
BH 870013
BJ 870013
BK 870013
BL 870013
4th Prize: ₹5,000/-
(Last four digits to be drawn 19 times)
0008 0220 0849 0925 2705 3685 3716 3992 4906 6503 6618 6676 7175 8030 8276 8360 9368 9375 9455
5th Prize ₹2,000/-
(Last four digits to be drawn 6 times)
0309 0863 1715 7026 8994 9759
6th Prize ₹1,000/-
(Last four digits to be drawn 25 times)
0137 1578 1849 2102 2206 2250 2722 3333 4705 5395 5510 5649 6232 6449 7029 7137 7292 8592 8696 8747 8780 8807 8838 9541 9768
7th Prize ₹500/-
(Last four digits to be drawn 76 times)
0296 0379 0532 0552 0596 0601 0688 0702 0899 1294 1524 1560 1752 1854 1876 2162 2420 2639 2655 2713 2763 3106 3108 3201 3272 3476 3487 3503 3680 3733 3908 4075 4376 4591 4600 4770 4930 5102 5416 5544 5632 5812 5852 5907 5917 5954 6133 6178 6544 6594 6627 6706 6792 6842 7255 7304 7307 7450 7597 7830 7883 7933 8194 8241 8262 8392 8509 8777 8783 8940 8947 9059 9172 9304 9530 9593
8th Prize ₹200/-
(Last four digits to be drawn 94 times)
0577 4408 1296 6692 0628 1731 0408 0531 7406 2526 6501 8087 0896 3398 9655 6162 8249 8759 4199 2288 3444 7981 6581 0219 8713 9570 9492 7535 8946 0336 4467 3051 1091 2155 3204 1668 1336 1946 0282 6152 4189 5085 1337 3345 5211 1235 8774 3939 3977 3497 8193 2137 4454 9178 9512 0845 4746 0091 2714 3587 9938 2070 4935 0367 9980 2696 4950 6938 6975 0431 7359 3780 5482 8819 2125 5801 7067 5400 9229 3202 6590 6370 0136 3820 7708 8726 4657 4996 1323 5194 5439 8209 9998...
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates