Bhagyathara BT 75 lottery result
Bhagyathara BT 75 lottery resultപ്രതീകാത്മക ചിത്രം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു
Published on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് ചാലിശേരിയിൽ വിറ്റ BJ 493924 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ഗുരുവായൂരിൽ വിറ്റ BG 682042 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം ഇടുക്കി കട്ടപ്പനയിൽ വിറ്റ BL 647437 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize: ₹5,000/-

0483 0755 1017 1260 2193 2250 2576 4192 4496 4737 4838 4853 5424 5939 6535 8303 8460 8651 9976

5th Prize ₹2,000/-

1391 1999 4755 6296 8456 8831

6th Prize ₹1,000/-

1366 1456 1736 2127 2717 3364 3407 3612 3876 3962 4006 5862 5874 6468 6709 6892 6901 6930 7682 7859 7954 9056 9605 9612 9861

7th Prize ₹500/-

0086 0193 0264 0800 0832 0894 0917 1015 1121 1478 1539 1549 1666 1732 1832 1921 1965 2160 2267 2326 2378 2457 2567 2712 2781 2782 2840 3096 3412 3805 4037 4285 4539 4744 4904 4921 5077 5220 5291 5295 5533 5564 5624 5692 5748 5840 5847 5891 5893 5971 5982 6041 6152 6354 7026 7083 7274 7396 7540 7727 7832 7915 7921 8091 8137 8795 8818 8955 9049 9200 9306 9438 9592 9749 9755 9793

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Bhagyathara BT 75 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com