

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ BE 573685 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ നെയ്യാറ്റിന്‍കരയില്‍ വിറ്റ BC 983748 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ആറ്റിങ്ങലില്‍ വിറ്റ BF 784740 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BA 573685
BB 573685
BC 573685
BD 573685
BF 573685
BG 573685
BH 573685
BJ 573685
BK 573685
BL 573685
BM 573685
4th Prize: ₹5,000/-
0307 0538 0830 1115 1836 2320 2357 2602 2868 3494 3591 3671 3924 4402 6783 8452 8860 9822 9969
5th Prize ₹2,000/-
2847 4563 4837 6997 7302 7999
6th Prize ₹1,000/-
0505 0710 1429 2390 2450 2882 3115 3301 3362 4379 4588 4975 5049 6107 6147 6308 6862 7200 7445 8097 9358 9725 9789 9846 9987
7th Prize ₹500/-
0107 0279 0337 0494 0717 0800 1102 1178 1448 1482 1578 1736 1765 1796 2115 2192 2443 2483 2662 2823 2857 2941 2946 3041 3444 3454 3553 3727 3952 4105 4151 4277 4414 4502 4705 4828 5232 5285 5314 5684 5826 5900 5904 6279 6329 6351 6378 6495 6559 6708 6846 7000 7173 7563 7633 7880 7899 8052 8123 8124 8173 8383 8393 8662 8764 8781 8842 9025 9273 9293 9297 9376 9420 9462 9701 9726
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates