

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ചിറ്റൂരില്‍ വിറ്റ DV 307478 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DS 849017 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം DX 934166 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DN 307478
DO 307478
DP 307478
DR 307478
DS 307478
DT 307478
DU 307478
DW 307478
DX 307478
DY 307478
DZ 307478
4th Prize Rs.5,000/-
0125 0901 1255 1683 1719 2644 3084 3452 3921 4756 5091 5835 5934 6016 7563 7605 7683 8141 8156
5th Prize Rs.2,000/-
0925 2113 2665 3952 4954 6319
6th Prize Rs.1,000/-
0535 0932 0948 0956 1762 1783 2485 2745 2830 2900 3419 3752 3853 3870 3917 5108 5562 5927 5993 6018 6594 7718 7958 8267 9891
7th Prize Rs.500/
0090 0183 0189 0518 0580 0728 0823 0954 0991 1057 1436 1663 1813 2018 2263 2437 2561 2680 2765 2831 3052 3076 3142 3596 3895 4185 4333 4473 4527 4528 4635 4998 5292 5412 5451 5514 6117 6270 6307 6503 6555 6698 6736 6820 6832 6833 6837 6914 6964 7090 7114 7390 7426 7704 7728 7848 8150 8235 8361 8400 8513 8540 8588 8631 8704 8755 8874 8898 9497 9508 9509 9518 9692 9747 9840 9941
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.