

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DJ 632928 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DJ 199610 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം DH 566400 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
4th Prize Rs.5,000/-
0609 1085 2411 2629 3620 3752 3854 4114 4493 4884 5081 5085 5385 5681 6360 6838 7668 8697 9437
5th Prize Rs.2,000/-
3383 6033 6732 8167 8246 8330
6th Prize Rs.1,000/-
0224 0683 0716 1235 1394 1767 2183 2203 3116 3241 3373 3376 4359 4806 5627 5942 6655 6880 7197 8110 8955 9292 9566 9627 9982
7th Prize Rs.500/-
0235 0392 0465 0538 0574 0650 0784 0894 0911 1015 1492 1563 1814 2066 2144 2244 2383 2661 2891 2915 3007 3081 3175 3202 3396 3490 3916 4136 4142 4179 4215 4238 4317 4387 4505 4593 4655 4891 5027 5149 5262 5426 5756 5927 6051 6071 6210 6354 6394 6717 6900 7065 7127 7153 7166 7280 7385 7393 7883 8305 8359 8416 8541 8629 9000 9128 9155 9162 9362 9415 9429 9629 9691 9728 9824 9843
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates