

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ചിറ്റൂരില്‍ വിറ്റ DN 663990 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ DW 235543 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. താമരശേരിയില്‍ വിറ്റ DO 879725 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DO 663990
DP 663990
DR 663990
DS 663990
DT 663990
DU 663990
DV 663990
DW 663990
DX 663990
DY 663990
DZ 663990
4th Prize Rs.5,000/-
0164 0623 0937 2427 2614 2946 3296 3785 4669 4757 5162 5180 6001 6046 6627 6912 8203 8933 9106
5th Prize Rs.2,000/-
4322 5860 7483 7817 8826 9006
6th Prize Rs.1,000/-
0226 0709 0722 0751 0798 1581 2458 3097 3901 4119 4255 4563 4738 5257 5371 6667 6835 7208 7808 8400 8526 8949 9224 9652 9989
7th Prize Rs.500/-
0208 0277 0278 0384 0475 0699 0743 0821 0871 0890 0921 1142 1279 1326 1342 1533 1599 1845 1900 1941 2195 2336 2727 2793 2839 3024 3041 3191 3433 3451 3499 3537 3611 3959 3960 4207 4247 4351 4395 4654 4727 4840 5039 5147 5366 5406 5420 5646 5729 5863 6136 6144 6229 6264 6308 6372 6606 6637 6679 6904 6914 7353 7359 7448 7560 7624 7747 7848 8013 8093 8129 8154 8431 8912 9499 9689
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates