ഒരു കോടിയുടെ ഒന്നാം സമ്മാനം അടൂരില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 75 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Dhanalekshmi DL 75 lottery result
Dhanalekshmi DL 75 lottery resultപ്രതീകാത്മക ചിത്രം
Published on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. അടൂരില്‍ വിറ്റ DE 827984 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പത്തനംതിട്ടയില്‍ വിറ്റ DL 148445 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കണ്ണൂരില്‍ വിറ്റ DM 731832 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DA 827984

DB 827984

DC 827984

DD 827984

DF 827984

DG 827984

DH 827984

DJ 827984

DK 827984

DL 827984

DM 827984

4th Prize Rs.5,000/-

2447 2689 2785 4122 4363 4666 6011 6012 6418 6762 6971 8013 8128 8148 8624 8709 8967 9203 9595

5th Prize Rs.2,000/-

0882 4317 4346 5086 6496 7718

6th Prize Rs.1,000/-

1225 1382 1641 2061 2391 3429 3675 4046 4544 4802 5611 5774 5880 6037 6243 6594 6649 6666 6774 7454 7685 7804 8255 8262 9476

7th Prize Rs.500/-

0025 0261 0283 0650 0653 0697 1222 1320 1388 1458 1471 1744 1800 2360 2565 2707 2714 2771 2787 3368 3395 3587 3608 3729 3734 3864 4090 4383 4486 4835 4862 5333 5610 5742 5803 5889 6231 6270 6358 6611 6614 6671 6877 6978 6999 7142 7151 7215 7262 7297 7338 7529 7540 7584 7594 7745 8106 8150 8227 8254 8282 8356 8360 8625 8773 8954 8957 9034 9147 9165 9266 9484 9490 9728 9892 9923

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Dhanalekshmi DL 75 lottery result
സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത
Dhanalekshmi DL 75 lottery result
പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പിടിയില്‍
Summary

Dhanalekshmi DL 75 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com