ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 734 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya KR 734 lottery result
Karunya KR 734 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ KH 839146 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ KJ 652605 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കോട്ടയത്ത് വിറ്റ KB 558466 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ.

Consolation Prize ₹5,000/-

KA 839146

KB 839146

KC 839146

KD 839146

KE 839146

KF 839146

KG 839146

KJ 839146

KK 839146

KL 839146

KM 839146

4th Prize: ₹5,000/-

0087 0097 0453 1457 1871 2156 2678 3049 4146 4468 4679 4906 5016 5831 6780 7877 8002 8245 9737

5th Prize: ₹2,000/-

0367 4841 4968 5972 7201 7387

6th Prize ₹1,000/-

1556 1638 2087 2247 2425 3312 3865 4291 4360 4411 4541 4603 4662 4850 6102 6384 6917 8048 9132 9218 9232 9513 9531 9677 9713

7th Prize ₹500/-

0073 0534 0716 0951 1054 1349 1386 1401 1565 1698 2019 2204 2437 2471 2487 2629 2722 2855 2859 3019 3062 3291 3405 3457 3493 3508 3633 3801 3992 4017 4022 4049 4143 4244 4392 4484 4811 4855 5057 5197 5333 5384 5457 5613 5724 6077 6112 6244 6374 6375 6376 6834 6936 7016 7033 7182 7293 7310 7439 7527 7652 7715 7844 8157 8161 8566 8716 8850 8962 9210 9367 9542 9605 9813 9824 9998

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Karunya KR 734 lottery result
'കളയേണ്ടത് കളഞ്ഞപ്പോള്‍ കിട്ടേണ്ടത് കിട്ടി'; രാഹുലിനെതിരെ ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Karunya KR 734 lottery result
ഇടതിനോട് ഇടഞ്ഞ് ഇടുക്കി; ജില്ലയില്‍ ഹൈ റേഞ്ചിലും ലോ റേഞ്ചിലും യുഡിഎഫ് കൊടുങ്കാറ്റ്
Summary

Karunya KR 734 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com