ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 745 lottery result

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
Karunya KR 745 lottery result
Karunya KR 745 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KW 527791 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KO 470890 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KU 104663 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും

Consolation Prize ₹5,000/-

KN 527791

KO 527791

KP 527791

KR 527791

KS 527791

KT 527791

KU 527791

KV 527791

KX 527791

KY 527791

KZ 527791

4th Prize: ₹5,000/-

(Last four digits to be drawn 19 times)

0597 0805 1825 2852 2909 3025 3762 4181 4303 4388 4600 5439 6253 6398 7851 8159 8385 9452 9807

5th Prize: ₹2,000/-

(Last four digits to be drawn 6 times)

0499 2432 6249 6438 6767 7962

6th Prize ₹1,000/-

(Last four digits to be drawn 25 times)

0601 0643 0646 0703 1119 1470 1875 2191 2399 3143 3232 3770 5046 5182 5594 5800 6795 7177 7178 7763 8029 8736 9231 9358 9929

7th Prize ₹500/-

(Last four digits to be drawn 76 times)

0029 0069 0085 0181 0196 0256 0404 0659 0760 0833 1037 1093 1139 1156 1287 1537 1719 2644 2701 2727 2880 3052 3076 3555 3619 3700 3753 3881 3959 4355 4439 4564 4569 4659 4782 4911 5188 5248 5253 5422 5486 5576 5646 5678 5733 6031 6126 6222 6532 6588 6805 6964 7252 7501 7555 7667 7846 7998 8105 8243 8323 8337 8346 8544 8669 8676 8764 8856 8894 8909 8942 9160 9494 9560 9584 9801

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com