ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 759 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya KR 759 lottery result
Karunya KR 759 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ KV 372230 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ആലപ്പുഴയില്‍ വിറ്റ KO 634959 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ KZ 498708 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/

KN 372230

KO 372230

KP 372230

KR 372230

KS 372230

KT 372230

KU 372230

KW 372230

KX 372230

KY 372230

KZ 372230

4th Prize: ₹5,000/-

0427 0825 0980 1168 1311 2417 3322 4710 5444 5451 6378 6443 6546 6853 7933 8877 9005 9292 9899

5th Prize: ₹2,000/-

4265 5460 6995 7125 8105 9471

6th Prize ₹1,000/-

0352 0539 0862 1065 2001 2690 3006 3263 4248 4278 4341 5038 5056 5874 5880 7040 7844 8006 8169 8187 8212 8234 8756 9180 9798

7th Prize ₹500/-

0059 0159 0282 0534 0838 0920 1078 1143 1179 1184 1231 1551 1586 1644 1650 1791 1812 1890 1918 1972 2131 2448 2800 2927 2961 2963 3010 3338 3353 3360 3387 3483 3530 3805 4001 4006 4481 4628 4841 4911 4914 4986 5032 5113 5184 5411 5510 5600 5677 5745 6000 6276 6308 6343 6356 6381 6772 7068 7391 7445 7951 8000 8108 8323 8467 8511 8977 9127 9251 9316 9654 9737 9812 9969 9977 9983

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Karunya KR 759 lottery result
'അത് വേറൊരു കാര്യം പറഞ്ഞൂന്നാണ് എന്‍റെ ഓര്‍മ'; അവധി വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി
Karunya KR 759 lottery result
മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്ന് കാല്‍ വഴുതിവീണു; കമ്പി തുളച്ച് കയറി 16കാരന്‍ മരിച്ചു
Summary

 Karunya KR 759 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com