

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. പട്ടാമ്പിയില്‍ വിറ്റ KJ 734269 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ഇടുക്കിയില്‍ വിറ്റ KJ 236813 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ചേര്‍ത്തലയില്‍ വിറ്റ KF 521195 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
KA 734269
KB 734269
KC 734269
KD 734269
KE 734269
KF 734269
KG 734269
KH 734269
KK 734269
KL 734269
KM 734269
4th Prize: ₹5,000/-
0407 1087 1557 1913 3656 4176 4520 4985 5163 5628 6025 6257 6378 6648 6842 7573 7899 8244 8819
5th Prize: ₹2,000/-
0736 2520 2886 5196 5549 5572
6th Prize ₹1,000/-
1555 1579 1644 1760 1849 1879 2321 3413 3510 4051 6102 6188 6525 6661 7135 7482 7721 7970 8298 8802 8880 9122 9362 9710 9801
7th Prize ₹500/-
0144 0303 0317 0664 0691 0796 0867 0910 0952 0993 1017 1146 1283 1285 1322 1480 1682 1699 1802 1957 2001 2018 2235 2242 2391 2497 2572 2739 2847 2869 2941 3067 3419 3439 3768 3947 4185 4304 4373 4538 4568 4664 4723 4944 5641 5839 5856 5862 6072 6227 6396 6575 6893 6942 7012 7049 7418 7456 7460 8385 8479 8557 8657 8684 8769 8859 9030 9228 9348 9352 9411 9428 9626 9733 9864 9988
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates