

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയില്‍ വിറ്റ KX 899863 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ നെയ്യാറ്റിന്‍കരയില്‍ വിറ്റ KN 508592 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ അടിമാലിയില്‍ വിറ്റ KT 982060 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
KN 899863
KO 899863
KP 899863
KR 899863
KS 899863
KT 899863
KU 899863
KV 899863
KW 899863
KY 899863
KZ 899863
4th Prize: ₹5,000/-
0146 1073 2966 3229 3283 3924 4317 4498 5569 5606 6369 6464 6505 7994 8070 8934 9112 9285 9442
5th Prize: ₹2,000/-
0616 2313 3172 6134 8893 8902
6th Prize ₹1,000/-
0007 0348 1547 1671 2110 2427 2431 3034 4031 4635 4741 5047 5106 5306 5405 5440 6365 7125 7198 7305 7617 7751 8289 8408 9568
7th Prize ₹500/-
0246 0295 0464 0884 1365 1463 1888 1923 2022 2160 2358 2492 2582 2595 2685 2794 2932 3305 3555 3602 3755 3766 3959 3972 4086 4132 4153 4265 4389 4450 4517 4571 4996 5017 5030 5248 5353 5355 5582 5725 5759 5777 5811 5964 6078 6177 6198 6207 6339 6506 6519 6521 6557 7414 7461 7476 7525 7861 8078 8090 8116 8269 8519 8796 8929 9075 9088 9157 9340 9389 9477 9629 9658 9709 9805 9994
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates