Karunya KR 775 lottery result| ഒരു കോടിയുടെ ഒന്നാം സമ്മാനം ഇരിഞ്ഞാലക്കുടയില്‍ വിറ്റ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു.
 Karunya KR 775 lottery result
Karunya KR 775 lottery resultപ്രതീകാത്മക ചിത്രം
Published on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയില്‍ വിറ്റ KO 447257 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ഗുരുവായൂരില്‍ വിറ്റ KP 868105 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവനന്തപുരത്ത് വിറ്റ KW 852274 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് പത്തുലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KN 447257

KP 447257

KR 447257

KS 447257

KT 447257

KU 447257

KV 447257

KW 447257

KX 447257

KY 447257

KZ 447257

4th Prize: ₹5,000/-

0342 1243 1905 2499 2719 2920 3304 4015 4206 4262 4716 5323 5542 5790 6122 6324 8068 8987 9863

5th Prize: ₹2,000/-

2681 2905 4562 8205 8985 9316

6th Prize ₹1,000/-

0107 2530 2707 2759 2838 2882 2895 3054 3553 4029 4566 4609 4753 6511 6916 6944 7537 7858 8118 8238 8481 8879 9483 9754 9843

7th Prize ₹500/-

0368 0428 0584 0859 0946 0995 1040 1078 1083 1132 1139 1169 1346 1375 1437 1756 1838 1916 2357 2363 2465 2601 2830 2854 2864 3010 3043 3395 3501 3757 3858 3859 3885 3927 4077 4121 4286 4312 4573 4614 4703 4726 4872 4878 4953 5309 5523 5539 5568 5636 5838 6361 6663 6987 7033 7111 7217 7477 7630 7657 7715 7809 7825 8063 8126 8772 8829 9092 9118 9138 9170 9282 9325 9339 9640 9948

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

 Karunya KR 775 lottery result

 Karunya KR 775 lottery result
"വീട്ടമ്മമാര്‍ ജാഗ്രതൈ...!!!"; കണ്ണൂരില്‍ വയോധികയ്ക്ക് ലിഫ്റ്റ് നല്‍കി മാലപൊട്ടിച്ചു
 Karunya KR 775 lottery result
ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER