ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR646 Lottery Result

Karunya KR 646lottery result
Karunya KR 646 lottery resultപ്രതീകാത്മക ചിത്രം
Published on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. PR 328935 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ PZ 692702 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PZ 510686 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize: ₹5,000/-

0289 0725 1438 1508 1688 2427 3425 3635 3728 4144 4286 5759 6407 6723 7354 7758 8309 8556 8768

5th Prize: ₹2,000/-

0704 2230 2231 2283 5132 6852

6th Prize ₹1,000/-

0476 1505 1568 1677 2320 2552 3069 3248 3408 3619 3787 3794 5512 5535 6290 6489 6742 6877 7747 7873 7914 8085 8146 8875 9439

7th Prize ₹500/-

0012 0087 0118 0355 0468 0638 0814 0829 1112 1513 1604 1693 1762 1793 2111 2280 2308 2444 2499 2611 2730 2983 3008 3013 3199 3332 3430 3473 3551 3599 3683 3696 3801 3830 4132 4134 4336 4360 4445 4508 4800 5037 5071 5255 5266 5389 5500 5757 5851 5876 6119 6153 6159 6233 6248 6598 6865 6899 7555 7786 7878 8014 8119 8256 8282 8407 8633 9004 9048 9319 9369 9465 9554 9682 9733 9903

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Karunya KR646 Lottery Result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com