

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PT 799772 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PR 239806 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PV 853793 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PN 799772
PO 799772
PP 799772
PR 799772
PS 799772
PU 799772
PV 799772
PW 799772
PX 799772
PY 799772
PZ 799772
4th Prize ₹5,000/-
0283 1174 2213 2743 2849 3509 4919 5326 5431 6621 6773 6989 7774 8148 8272 8823 8847 8996 9780
5th Prize ₹2,000/-
1549 5900 7561 7682 8782 8998
6th Prize ₹1,000/-
0936 0975 1493 1708 1710 1763 1969 2124 2504 5028 5058 5170 5459 5661 5806 6105 7399 7767 7775 7886 7937 8531 8687 9080 9537
7th Prize ₹500/-
4490 2627 4821 4962 8828 7789 6315 5657 1251 0625 5234 6618 7720 9904 6722 8564 5746 0067 0738 4038 3609 2107 9248 9831 0899 6170 1038 3040 9231 2322 4257 1065 9698 5894 1219 9444 3953 7008 2260 0120 8732 0313 6821 7565 7131 8653 6557 0055 4689 5178 5137 5494 6137 1639 5237 8177 1347 4398 7696 2645 7742 3486 9769 9307 2108 4933 6539 0623 6703 3257
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates