

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PM 162584 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PM 181781 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PJ 810680 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PA 162584
PB 162584
PC 162584
PD 162584
PE 162584
PF 162584
PG 162584
PH 162584
PJ 162584
PK 162584
PL 162584
4th Prize ₹5,000/-
0107, 0895, 1633, 2130, 2288, 2314, 2584, 2893, 3203, 3731, 4090, 4162, 4372, 5687, 7143, 7154, 7739, 8779, 9904
5th Prize ₹2,000/-
0230, 6493, 8559, 8808, 9088, 9160
6th Prize ₹1,000/-
0472, 0500, 1172, 1823, 2573, 2618, 3076, 3409, 3691, 5442, 6187, 6369, 6525, 6843, 7129, 7777, 8591, 8914, 9325, 9429, 9614, 9624, 9651, 9765, 9818
7th Prize ₹500/-
0137, 0144, 0272, 0353, 0592, 0628, 0643, 0671, 0800, 1101, 1169, 1190, 1269, 1291, 1514, 1528, 1621, 1943, 2011, 2083, 2246, 2361, 2462, 2468, 2724, 2972, 3266, 3474, 3527, 3645, 4079, 4097, 4210, 4308, 4316, 4349, 4352, 4424, 4614, 4736, 4771, 4773, 4885, 4907, 5044, 5096, 5136, 5275, 5343, 5419, 5534, 6505, 6735, 6771, 6774, 7296, 7316, 7342, 7806, 7820, 7887, 8199, 8446, 8458, 8569, 8615, 8628, 8644, 8656, 8756, 8780, 9266, 9454, 9556, 9816, 9970
Eighth prize: ₹200
0065, 0076, 0234, 0328, 0371, 0605, 0629, 0711, 0827, 1181, 1192, 1250, 1402, 1646, 1690, 1693, 2168, 2264, 2312, 2351, 2570, 2610, 2790, 3061, 3069, 3138, 3417, 3440, 3486, 3521, 3655, 3725, 3780, 4074, 4086, 4185, 4233, 4466, 4638, 4740, 5005, 5260, 5395, 5406, 5551, 5589, 5717, 5759, 5860, 5893, 5963, 6015, 6202, 6267, 6281, 6543, 6802, 6989, 7159, 7201, 7334, 7366, 7436, 7464, 7545, 7624, 7715, 7913, 7917, 8182, 8362, 8384, 8565, 8599, 8723, 8872, 8912, 9213, 9222, 9265, 9371, 9501, 9613, 9711
Ninth prize: ₹100
0021, 0149, 0222, 0253, 0259, 0297, 0309, 0317, 0385, 0406, 0454, 0465, 0518, 0552, 0604, 0667, 0731, 1007, 1072, 1081, 1148, 1202, 1224, 1244, 1296, 1335, 1357, 1406, 1420, 1451, 1564, 1569, 1601, 1613, 1718, 1820, 1858, 1929, 2063, 2098, 2108, 2108, 2201, 2299, 2304, 2305, 2373, 2378, 2391, 2411, 2437, 2473, 2498, 2508, 2516, 2519, 2544, 2557, 2582, 2615, 2616, 2753, 2932, 3000, 3045, 3092, 3338, 3404, 3507, 3528, 3531, 3602, 3702, 3950, 4031, 4060, 4110, 4187, 4251, 4541, 4645, 4688, 4692, 4842, 4864, 4883, 4975, 4981, 5065, 5079, 5141, 5248, 5371, 5477, 5482, 5650, 5769, 5772, 5829, 5881, 5911, 6008, 6068, 6128, 6302, 6511, 6538, 6612, 6643, 6705, 6720, 6880, 7002, 7093, 7099, 7139, 7259, 7307, 7312, 7325, 7390, 7404, 7498, 7553, 7581, 7649, 7812, 7908, 8071, 8087, 8135, 8169, 8186, 8215, 8228, 8441, 8564, 8794, 8851, 8901, 8902, 9058, 9123, 9132, 9211, 9446, 9451, 9477, 9601, 9609, 9628, 9683, 9794, 9865, 9959, 9987
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates