ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 606 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya Plus KN 606 lottery result
Karunya Plus KN 606 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. പട്ടാമ്പിയില്‍ വിറ്റ PU 743503 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ചിറ്റൂരില്‍ വിറ്റ PT 576430 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇടുക്കിയില്‍ വിറ്റ PR 451104 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

Karunya Plus KN 606 lottery result
രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലില്‍

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

PN 743503

PO 743503

PP 743503

PR 743503

PS 743503

PT 743503

PV 743503

PW 743503

PX 743503

PY 743503

PZ 743503

4th Prize ₹5,000/-

1159 1393 1615 2498 2552 3318 4023 4543 4717 4842 5328 5514 6861 8504 8553 8634 8659 9420 9825

5th Prize ₹2,000/-

0119 0987 2093 2545 3076 5067

6th Prize ₹1,000/-

0119 0987 1095 1869 1906 2093 2425 2545 2825 3076 4235 4952 5067 5772 6000 6039 6604 7469 7913 8210 8242 8661 9031 9557 9618

7th Prize ₹500/-

0059 0479 0504 0659 0766 0791 0794 0946 1283 1407 1496 1709 1854 2092 2185 2235 2421 2477 2638 2658 2904 2997 3099 3252 3437 3602 3619 3702 3744 3838 3931 4096 4234 4330 4431 4719 4784 5220 5344 5376 5455 5538 5541 5664 5763 5793 5920 6054 6055 6432 6630 6815 6851 6853 6906 7090 7301 7406 7438 7519 7543 7829 7851 8065 8189 8278 8803 8858 9172 9215 9289 9466 9504 9847 9868 9970

Karunya Plus KN 606 lottery result
ശബരിമലയിലെ ആടിയ നെയ്യ് വില്‍പ്പനയിലെ കൊള്ള; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍, 36 ലക്ഷം രൂപയുടെ ക്രമക്കേട്

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Karunya Plus KN 606 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com