

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. വയനാട്ടില്‍ വിറ്റ PA 303206 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കോട്ടയത്ത് വിറ്റ PM 149075 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പട്ടാമ്പിയില്‍ വിറ്റ PE 672635 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
Consolation Prize ₹5,000/-
PB 303206
PC 303206
PD 303206
PE 303206
PF 303206
PG 303206
PH 303206
PJ 303206
PK 303206
PL 303206
PM 303206
4th Prize ₹5,000/-
0483 0551 0554 1622 2009 2182 2997 5100 5189 5382 5590 5718 5789 6047 6244 6377 8462 8974 9687
5th Prize ₹2,000/-
0505 0829 2322 4573 5033 7447
6th Prize ₹1,000/-
0009 0539 0863 1107 1278 1385 1595 1819 2177 2604 3713 3842 4354 4411 5862 5876 6012 6766 7134 7213 7880 8486 9018 9085 9162
7th Prize ₹500/-
0178 0292 0626 0641 0658 0999 1039 1157 1320 1411 1551 1710 1859 1999 2064 2210 2297 2470 2581 2605 2677 2754 2999 3000 3017 3028 3526 3640 3700 3919 3965 4403 4555 4964 5009 5413 5466 5636 5686 5900 6002 6052 6080 6174 6196 6287 6337 6502 6728 6783 6805 7058 7199 7419 7549 7983 8080 8312 8317 8379 8429 8576 8687 8763 8770 9015 9180 9187 9289 9376 9678 9710 9716 9729 9732 9868
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates