ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 615 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya Plus KN 615 lottery result
Karunya Plus KN 615 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PH 221264 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PH 321574 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം PE 607718 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

PA 221264

PB 221264

PC 221264

PD 221264

PE 221264

PF 221264

PG 221264

PJ 221264

PK 221264

PL 221264

PM 221264

4th Prize ₹5,000/

0496 0926 1715 2101 3190 3200 4156 4833 5523 6254 6357 6365 6482 6773 6837 6961 8290 8404 9580

5th Prize ₹2,000/-

0262 2106 2587 3890 6013 6078

6th Prize ₹1,000/-

0091 0464 0937 1001 1231 1356 1770 2069 2215 2661 2928 3066 3367 3424 4103 4353 4662 4728 5606 6233 6851 7314 8476 9010 9184

7th Prize ₹500/-

0015 0042 0061 0102 0171 0198 0263 0275 0282 0342 0726 0804 0806 1057 1224 1426 1559 1603 1663 1832 1934 2012 2083 2206 2579 2666 2875 3036 3228 3296 3460 3546 4463 4510 4565 4618 4749 4870 4917 4972 5161 5491 5493 5506 5583 5838 5916 5948 6105 6298 6368 6793 6928 6954 7020 7043 7130 7192 7700 7767 7853 7867 7882 8205 8564 8610 8625 8693 8996 9183 9207 9457 9575 9680 9960 9982

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Karunya Plus KN 615 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com